ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരുക്കേറ്റു.


ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിൽ ഇടിച്ച് ദമ്പതികൾക്ക് പരുക്കേറ്റു.

 ശബരിമല തീർത്ഥാടകരുടെ വാഹനം സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റ ദമ്പതികളായ ചാത്തൻതറ സ്വദേശികൾ ബേസിൽ ജോസഫ് ( 60 ) സൂസമ്മ മാത്യു ( 55 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ  മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 11.30 യോടെ മുക്കൂട്ടുതറയിൽ വച്ചായിരുന്നു അപകടം






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments