പാലാ ജനറൽ ആശുപത്രിയുടെ മുമ്പിലുള്ള കടകൾ ഉടൻ പൊളിച്ച് നീക്കും.
പാലാ ജനറൽ ആശുപത്രിയുടെ മുൻപിലുള്ള കടകൾ പൊളിച്ചു നീക്കാൻ നടപടിയായി. ഇതു സംബന്ധിച്ച് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ വിളിച്ചുകൂട്ടിയ യോഗത്തിൽ തീരുമാനമായി. യോഗത്തിൽ മുൻസിപ്പൽ സെക്രട്ടറി, കൗൺസിലർമാരായ ബിജു പാലപ്പടവൻ, ലീന സണ്ണി, ടോണി തൈപ്പറമ്പിൽ, യൂണിയൻ പ്രതിനിധികളായ ജോസുകുട്ടി പൂവേലി, കെ അജി, വിൽസൻ ജോസഫ്, ഇത്തമ്മ ലൂക്കോസ്, അമ്മിണി രാജു തുടങ്ങിയവർ പങ്കെടുത്തു.
70 12 23 03 34


0 Comments