ആമോദിനെ കണ്ടെത്താൻ സഹായിക്കണേ




മാനസികാസ്വാസ്ഥ്യമുള്ള നേപ്പാൾ സ്വദേശി ദിഗംബർ കുമാർ സിംഗ്  (45 വയസ്സ്) ഹിന്ദി മാത്രം സംസാരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ വൈക്കപ്രയാർ ജീവനിലയം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് കാണാതായിരിക്കുന്നു. 





ചാരക്കളർ ജീൻസും വെള്ളയിൽ വരയുള്ള ഷർട്ടും ധരിച്ചിരിക്കുന്നു.  എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9495313565,  9474231899 എന്ന നമ്പരുകളിൽ അറിയിക്കാൻ മറക്കല്ലേ.

Post a Comment

0 Comments