എംജി യൂണിവേഴ്സിറ്റി യൂണിയൻ ഉദ്‌ഘാടനം വ്യാഴാഴ്ച അരുവിത്തുറ കോളജിൽ; മുഖ്യാതിഥി കവി മുരുകൻ കാട്ടാക്കട





മഹാത്മാ ഗാന്ധി സർവകാലശാലയുടെ 2021-22 കാലഘട്ടത്തിലെ യൂണിയൻ ഉദ്‌ഘാടനം വ്യാഴാഴ്ച  നടക്കും.

അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടക്കുന്ന യോഗത്തിൽ കവി മുരുകൻ കാട്ടാക്കട യൂണിയൻ ഉദ്‌ഘാടനം ചെയ്യും.





സർവ്വകലാശാല വൈസ് ചാൻസിലർ ഡോ.സാബു തോമസ്, സിൻഡിക്കേറ്റ് അംഗങ്ങൾ, യൂണിയൻ ചെയർപേഴ്സൺ ജിനിഷ രാജൻ, ജനറൽ സെക്രട്ടറി പിഎസ് യദുകൃഷ്ണൻ,  കോളേജ് മാനേജർ വെരി.റവ. ഡോ. അഗസ്റ്റ്യൻ പാലക്കപറമ്പിൽ  . പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ് , ബർസാറും കോഴ്സ് കോർഡിനേറ്ററുമായ റവ. ഫാ. ജോർജ് പുല്ലുകാലായിൽ,എന്നിവർ പങ്കെടുക്കും.



 
 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments