കെ.ടി.യു.സി (എം) പാലാ നിയോജകമണ്ഡലം സമ്മേളനവും, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.




കെ.ടി.യു.സി (എം) പാലാ നിയോജകമണ്ഡലം സമ്മേളനവും, കേരളാ കോണ്‍ഗ്രസ് (എം) നേതാക്കള്‍ക്ക് സ്വീകരണവും നല്‍കി.

പാലാ ബ്ലൂമുണ്‍ ഓഡിറ്റോറിയത്തില്‍ കൂടിയ യോഗത്തില്‍, കെ.ടി.യു.സി (എം) പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ജോസ്കുട്ടി പൂവേലില്‍ അദ്ധ്യക്ഷത വഹിച്ചു.

യോഗം കേരളാ കോണ്‍ഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്‍റ് പ്രൊഫസര്‍ ലോപ്പസ് മാത്യു ഉദ്ഘാടനം ചെയ്തു. 





 പാര്‍ട്ടി സംസ്ഥാന സെക്രട്ടറി അഡ്വ.ജോസ് ടോം , ഉന്നതാധികാര സമിതി അംഗങ്ങളായ കെ.ജെ.ഫിലിപ്പ് കുഴികുളം, ബേബി ഉഴുത്തുവാല്‍, കെ.ടി.യു.സി (എം) സംസ്ഥാന പ്രസിഡന്‍റ് ജോസ് പുത്തന്‍കാല, പാര്‍ട്ടി ജില്ലാ സെക്രട്ടറി ഔസേപ്പച്ചന്‍ വാളിപ്ലാക്കല്‍, പാര്‍ട്ടി പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് ടോബിന്‍.കെ.അലക്സ് , ടോമി മൂലയില്‍, ഷാജു തുരുത്തന്‍, ബിപില്‍ പുളിക്കല്‍, പാപ്പച്ചന്‍ മുരിങ്ങാത്ത്, സാബു കാരയ്ക്കല്‍, ഷിബു കാരമുളളില്‍, വിന്‍സെന്റ് തൈമുറിയില്‍, മാര്‍ട്ടിന്‍ കവിയില്‍, വര്‍ക്കിച്ചന്‍ കേളപ്പനാല്‍, സോജന്‍ തൊടുക, സജി നെല്ലംകുഴിയില്‍, മാത്യു വാഴകാട്ട്, മനോജ് രാമപുരം, കെ.കെ.ദിവാധാകരന്‍ നായര്‍, ബെന്നി ഉപ്പൂട്ടില്‍, സത്യന്‍ പാലാ, കുര്യാച്ചന്‍ മണ്ണാര്‍മറ്റം തുടങ്ങിയവര്‍ പ്രസംഗിച്ചു.
 
 
 
 


 
"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34
 

Post a Comment

0 Comments