പാലാ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപക ഒഴിവ്.... ഇന്റര്‍വ്യൂ നാളെ 3 മണിക്ക്.




പാലാ മഹാത്മാ ഗാന്ധി ഗവണ്മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ  ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപികയെ നിയമിക്കുന്നു. 

 

 

യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി നാളെ വൈകിട്ട് 3 ന് സ്‌കൂള്‍ ഓഫീസില്‍ ഇന്റര്‍വ്യൂന്  ഹാജരാകണം. 

 








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments