നെല്ലാപ്പാറ മൈലാങ്കല്‍ പരേതനായ ഐ. പ്രഭാകരന്റെ ഭാര്യ തങ്കമ്മ പ്രഭാകരന്‍ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 ന് നെല്ലാപ്പാറയിലുള്ള വിക്രമന്‍ തമ്പിയുടെ വസതിയില്‍ നടക്കും.
മക്കള്‍: സോമവല്ലി രവീന്ദ്രന്‍, സലിം എം പി (റിട്ടയേര്‍ഡ് സെക്രട്ടറി രാമപുരം റീജിയണല്‍ സര്‍വീസ് സഹകരണ ബാങ്ക് ) ബാബു എം പി, വിക്രമന്‍ തമ്പി (മൈലാങ്കല്‍ കണ്‍സ്ട്രക്ഷന്‍സ്, പ്രസിഡന്റ് കുറിഞ്ഞി 818-ാം നമ്പര്‍ എസ്.എന്‍.ഡി.പി. ശാഖ) രജനി എം പ്രഭ, ഷിജി എം പ്രഭ, സജിനി എം പ്രഭ, പരേതനായ മനോജ് കുമാര്‍.
മരുമക്കള്‍ : രവീന്ദ്രന്‍ അരഞ്ഞാണിയില്‍, ഡോ. ശ്രീദേവി സലിം, ബിന്ദു വലിയപുരക്കല്‍, ബിജു പുത്തന്‍പുരക്കല്‍, ഷാജി അള്ളുമ്പുറത്ത്, സുരേഷ് കുളപ്പുരകിഴക്കേതില്‍.
0 Comments