രവികുമാർ നാട്യലയുടെ (നാട്യാലയ സ്കൂൾ ഓഫ് ഡാൻസ്, മൂവാറ്റുപുഴ) നേതൃത്വത്തിലുള്ള നൃത്താധ്യാപകർ ഭാരതനാട്യം, മോഹിനിയാട്ടം,, സെമി ക്ലാസിക്കൽ ഡാൻസുകൾക്കുള്ള ക്ലാസുകൾ ചിങ്ങം 1ന് ആരംഭിക്കുന്നു.


രവികുമാർ നാട്യലയുടെ (നാട്യാലയ സ്കൂൾ ഓഫ് ഡാൻസ്, മൂവാറ്റുപുഴ) നേതൃത്വത്തിലുള്ള നൃത്താധ്യാപകർ ഭാരതനാട്യം, മോഹിനിയാട്ടം,, സെമി ക്ലാസിക്കൽ ഡാൻസുകൾക്കുള്ള ക്ലാസുകൾ 17/8/23 ചിങ്ങം 1ന് ആരംഭിക്കുന്നു.

അന്നേ ദിവസം വൈകുന്നേരം 6.45ന് പാറേക്കാവ് ദേവി ക്ഷേത്രം ദേവസ്വം ഹാളിൽ വെച്ച്  രവികുമാർ സാറിന്റെ സാന്നിധ്യത്തിൽ,അമ്പലം മേൽശാന്തി ശ്രീ വേണു തിരുമേനി ഭദ്രദീപം കൊളുത്തുകയും ദേവസ്വം പ്രസിഡന്റ് Dr NK മഹാദേവൻ  ഉൽഘാടന പ്രസംഗംനടത്തുകയും ചെയ്യുന്നു. 


തുടർന്നുള്ള എല്ലാ ഞായറാഴ്ച കളിലും ക്ഷേത്രത്തിന്റെ ഹാളിൽ വച്ച് ഉച്ചയ്ക്ക് 3.30 മുതൽ 5 വരെ ക്ലാസ്സ്‌ ഉണ്ടായിരിക്കുന്നതാണ്. (അമ്മമാർക്കും കുട്ടികൾക്കും പ്രത്യേക ബാച്ചുകൾ ).




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments