ഏറ്റുമാനൂര്‍ വെച്ചൂരേട്ട് വി.ജെ. ജോസഫ് (ജോയി - 86) നിര്യാതനായി.
സംസ്‌കാരം നാളെ (ഞായര്‍) 3 ന് ഏറ്റുമാനൂര്‍ ക്രിസ്തുരാജ് പള്ളി സെമിത്തേരിയില്‍.
ഭാര്യ: റോസമ്മ ജോസഫ് ചേന്നങ്കരി കാഞ്ഞൂപ്പറമ്പില്‍ കുടുംബാംഗം
മക്കള്‍: സിബു ജോസഫ്, സുബി ജോസഫ്
മരുമക്കള്‍: ലീന സിബു മറ്റത്തില്‍ പാലാ, ജെഫ് ആന്റണി കവലക്കാട്ട്, തൃശ്ശൂര്‍




0 Comments