പാലാ നഗരസഭാ സ്റ്റേഡിയത്തില്‍ ആരംഭിച്ച 20-ാമത് കെ.എ പി 5വേ ബറ്റാലിയന്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഗെയിംസ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജോസിന്‍ ബിനോ ഉത്ഘാടനം ചെയ്തു.
ഉത്ഘാടനത്തോടനുബന്ധിച്ചു നടന്ന പരേഡില്‍ ചെയര്‍ പേഴ്‌സണ്‍ സല്യൂട്ട് സ്വീകരിച്ചു. മത്സരം രണ്ടു ദിവസം നീണ്ടു നില്കും.
വൈസ് ചെയര്‍ പേഴ്‌സണ്‍ സിജി പ്രസാദ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിജി ജോജോ പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.




0 Comments