മീനച്ചില്‍ മംഗലത്തില്‍ എം.എം. മാത്യു (80) നിര്യാതനായി.



മീനച്ചില്‍ മംഗലത്തില്‍ എം.എം. മാത്യു (80) നിര്യാതനായി. 



സംസ്‌ക്കാരം നാളെ (ഞായര്‍) ഉച്ചകഴിഞ്ഞ് 3 ന്  മീനച്ചില്‍ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ കൈനടി പെരുന്തുരുത്തി കുടുംബാംഗമായ റോസമ്മ.



മക്കള്‍: റോളിച്ചന്‍, റോഷിണി

മരുമകന്‍: ജോസ് വാവലുമാക്കല്‍






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments