ആറാം തിരുക്കുടുംബസംഗമം സംഘടിപ്പിച്ചു




വിൻസെൻ്റ് ഡി പോൾ പാലാ ഏരിയാ കൗൺസിലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആറാം തിരുക്കുടുംബസംഗമം മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.


 

ഫാ ജോസഫ് തടത്തിൽ അധ്യക്ഷത വഹിച്ചു. ഫാ ജോൺ മറ്റമുണ്ടയിൽ, ബ്രദർ ബേബി ജോസഫ് അറയ്ക്കപ്പറമ്പിൽ, സി ജോസ്മിത, ബ്രദർ ബെന്നി ജോൺ, തങ്കച്ചൻ കാപ്പൻ, സന്തോഷ് മരിയസദനം തുടങ്ങിയവർ പ്രസംഗിച്ചു.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments