2023 വര്‍ഷത്തെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ നടത്തും.

2023 വര്‍ഷത്തെ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിലെ കേരളോത്സവം 11 മുതല്‍ 14 വരെയുള്ള തീയതികളില്‍ നടത്തും. 

മത്സരങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസമുള്ളതും 15 മുതല്‍ 40 വയസ് വരെ പ്രായപരിധിയിലുമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 9ന് വൈകിട്ട് 5 മണിക്ക് മുമ്പായി അതാത് വാര്‍ഡ് മെമ്പര്‍മാരുടെ പക്കലോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments