കെഴുവംകുളം തകിടിയ്ക്കല്‍ ഗോപിനാഥന്‍ നായര്‍ (68) നിര്യാതനായി.
സംസ്‌കാരം ഞായര്‍ രാവിലെ 11 ന് വീട്ടുവളപ്പില്‍. ഭാര്യ സുശീല പനമറ്റം ചിറ്റാട്ട് കുടുംബാഗം
മക്കള്‍: അരുണ്‍, അനില്‍, അജിത്ത്.
മരുമക്കള്‍: അശ്വതി തോടനാല്‍, സബിത കോട്ടയം,അഞ്ജന ഏഴാച്ചേരി .
നാളെ (ശനി) വൈകിട്ട് 4 ന് കൊഴുവനാല്‍ ടൗണില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.





0 Comments