കൊഴുവനാല്‍ ടൗണില്‍ വീണ്ടും അപകടം ... ട്രാഫിക് ഐലന്റ് സ്ഥാപിക്കണമെന്ന് വ്യാപാരികള്‍




കൊഴുവനാല്‍ ജംഗ്ഷനില്‍ വച്ചുണ്ടായ വാഹന അപകടത്തില്‍ ബൈക്ക് യാത്രികന്  സാരമായ പരിക്കേറ്റു.

മാര്‍സ്ലീവാ ഹോസ്പിറ്റലിലേക്ക് രോഗികളുമായി പോകുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ കൊഴുവനാല്‍ ജംഗ്ഷനില്‍ അപകടങ്ങള്‍ പതിവായിരിക്കുയാണ്.  



അടിയന്തിരമായി ഒരു ട്രാഫിക് ഐലന്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്ന് കൊഴുവനാല്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആന്റണി സേവ്യര്‍ ആവശ്യപ്പെട്ടു.








"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments