പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെ തൂലികാ പൂജയ്ക്ക് മൂകാംബിക തന്ത്രിയുടെ ആശീര്‍വാദം.. വീഡിയോ ഇവിടെ കാണം

 

പാലാ ഏഴാച്ചേരി കാവിന്‍പുറം ക്ഷേത്രത്തിലെ തൂലികാ പൂജയ്ക്ക് മൂകാംബിക തന്ത്രിയുടെ ആശീര്‍വാദം.

വീഡിയോ ഇവിടെ കാണാം. 👇👇👇



ഒക്‌ടോബര്‍ 20 മുതലാണ് കാവിന്‍പുറം ക്ഷേത്രത്തില്‍ തൂലികാ പൂജ ആരംഭിക്കുന്നത്. 

 



പാരമ്പര്യരീതിയിലുള്ള മണലിലെഴുത്തുമുണ്ട്. ശിവഗിരി ശാരദാ സന്നിധിയില്‍ നിന്നെത്തിച്ച മണലിലാണ് പാരമ്പര്യ രീതിയിലുള്ള എഴുത്ത് നടക്കുന്നത്. 


സരസ്വതി മണ്ഡപത്തില്‍ പ്രത്യേകം പൂജിച്ച തൂലികകള്‍ (പേനകള്‍) വിജയദശമി നാളില്‍ വിദ്യാരംഭത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പ്രസാദമായി വിതരണം ചെയ്യും. 


കൂടുതല്‍ വിവരങ്ങള്‍ക്ക് 9745260444, 9446579399 ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments