വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കള്‍ കഞ്ചാവുമായി പിടിയില്‍





വോട്ട് ചെയ്യാന്‍ വന്ന രണ്ട് യുവാക്കളെ കഞ്ചാവുമായി പിടികൂടി. 

 

പത്തനംതിട്ട കാര്‍ഷിക വികസന ബാങ്ക് തെരഞ്ഞെടുപ്പിനിടെയാണ് സംഭവം. കള്ളവോട്ട് എന്നാരോപിച്ച് രണ്ട് യുവാക്കളെയും സി.പി.എം. പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി. 


തുടര്‍ന്ന് പോലീസ് പരിശോധിച്ചപ്പോള്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments