ജൽ ജീവൻ മിഷൻ: ഭരണങ്ങാനത്ത് നിർവ്വഹണ നടപടികൾക്ക് തുടക്കമായി.


 എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പു വരുത്താനാകും വിധം ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി . 

 


 

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പിലാക്കിയ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് പ്രോജക്ട് മാനേജർ ഡാന്റീ സ് കൂനാനി ക്കലിനോട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പ്രസിഡന്റ് . വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സെക്രട്ടറി സജിത് മാത്യൂസ്, മെമ്പർമാരായ റജി മാത്യു, ജോസുകുട്ടി അമ്പലമറ്റത്തിൽ, സുധാ ഷാജി, സോബി സേവ്യർ , പ്രോജക്ട് ഓഫീസർമാരായ എബിൻ ജോയി, ഷീബാ ബെന്നി, കോർഡിനേറ്റർ ജൂബൽ രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments