മോഹനകുമാരി ടീച്ചർ വിരമിച്ചു. പഞ്ചായത്തിൻ്റേയും നാട്ടുകാരുടേയും ഗംഭീര യാത്രയയപ്പ് .



മോഹനകുമാരി ടീച്ചർ വിരമിച്ചു. പഞ്ചായത്തിൻ്റേയും നാട്ടുകാരുടേയും ഗംഭീര യാത്രയയപ്പ് .

പഞ്ചായത്തിലെ അക്കരക്കുന്ന് അംഗനവാടിയിലെ മോഹനകുമാരി ടീച്ചർ തൻ്റെ 36 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് പിരിഞ്ഞു. 1990 ൽ വട്ട ന്താനം അംഗനവാടിയിൽ ആയിരുന്നു തുടക്കം. അക്കരക്കുന്ന് അംഗനവാടിയിൽ നിന്ന് പിരിയുകയുമാണ് എലിക്കുളം ഗ്രാമ പഞ്ചായത്തും നാട്ടുകാരും ചേർന്ന് ഗംഭീര യാത്രയയപ്പാണ് ടീച്ചർക്ക് നല്കിയത് ടീച്ചർ ഇപ്പോൾ പഠിപ്പിക്കുന്ന കുട്ടികളും മുൻപ് പഠിപ്പിച്ചിരുന്ന കുട്ടികളും യാത്രയയപ്പിന് എത്തിയിരുന്നു. 


എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു വാർഡു മെമ്പർ ശ്രീജ  സ രീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സുജാത എംകെ. എന്നിവർ സംസാരിച്ചു മോഹനകുമാരി ടീച്ചർ മറുപടി പ്രസംഗവും നടത്തി.


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments