കടനാട് കുടുംബശ്രീ സിഡിഎസിന്റെ 'തിരികെ സ്‌കൂളില്‍' ക്യാമ്പയിന്റെ ഭാഗമായി കടനാട് സെന്റ് സെബാസ്റ്റ്യന്‍ എച്ച്എസ്എസ് സ്‌കൂളില്‍ വച്ച് നടന്നു.
സ്‌കൂള്‍ അസംബ്ലിയില്‍ കുടുംബശ്രീ മുദ്രഗീതം പാടി ആരംഭിച്ചു. യോഗത്തില്‍ കടനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി സോമന്‍ അധ്യക്ഷത വഹിച്ചു.
കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി ഫ്‌ലാഗ് ഓഫ് ചെയ്തു.




0 Comments