തീക്കോയി ഗ്രാമപഞ്ചായത്തില്‍ കേരളോല്‍സവം ആരംഭിച്ചു



തീക്കോയി ഗ്രാമ പഞ്ചായത്തില്‍ കേരളോല്‍സവം 2023 വിവിധ മല്‍സരങ്ങള്‍ ആരംഭി
ച്ചു.

കായിക മത്സരങ്ങള്‍ തീക്കോയി പള്ളി, മംഗളഗിരി പള്ളി ഗ്രൗണ്ടുകളിലും കലാ മത്സരങ്ങള്‍ ഗ്രാമ പഞ്ചായത്ത് ഓഡിറ്റോറിയത്തിലുമാണ് അരങ്ങേറുന്നത്. കേരളോല്‍സവത്തിന്റെ ഉല്‍ഘാടനം പ്രസിഡന്റ് കെ.സി. ജെയിംസ് നിര്‍വ്വഹിച്ചു.



ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ ഓമന ഗോപാലന്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാജി തോമസ്, മെംബര്‍മാരായ സിറിള്‍ റോയി, സിബി രഘുനാഥന്‍, കവിത രാജു, പി.എസ്.രതീഷ്, ദീപാ സജി, നെജീമാ പരിക്കൊച്ചു സംഘാടകസമിതിയംഗം ജിമ്മി വെട്ടുക്കാട്ടില്‍ തുടങ്ങിയവര്‍ പങ്കെടുത്തു




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments