കടനാട് ആരാധനാ മഠാംഗമായ സിസ്റ്റര്‍ ജോര്‍ജിയ മണിയാക്കുപാറ (87) അന്തരിച്ചു.
സംസ്‌കാരം നാളെ 1.30 ന് മഠത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കടനാട് സെന്റ് അഗസ്റ്റിന്‍സ് പള്ളിയില്‍. പരേത പൂവത്തോട് മണിയാക്കുപാറ കുടുംബാംഗമാണ്.
കുറുമണ്ണ്, ഉള്ളനാട്, കുന്നോന്നി, കാഞ്ഞിരമറ്റം, മുത്തോലപുരം, വടകര, മരങ്ങാട്ടുപള്ളി, പൈക, ദേവമാതാ കൂത്താട്ടുകുളം, സേവ്യര്‍പുരം, കടനാട് എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സഹോദരങ്ങള്‍: ഏലിയാമ്മ സിറിയക് താഴത്തേല്‍ (മുട്ടം), എം.എ.അബ്രാഹം മണിയാക്കുപാറ (പൂവത്തോട് ), പരേതരായ എം.എ. സെബാസ്റ്റ്യന്‍ ( പെരിങ്ങുളം ), എം.എ.മാത്യു (പൂവത്തോട് ), അന്നക്കുട്ടി ജോര്‍ജ് വെട്ടുകല്ലേല്‍ ( പെരിങ്ങുളം).
.jpg)


0 Comments