മാലിന്യ മുക്തം നവകേരളം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു




പാലാ നഗരസഭയെ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള കര്‍മ്മപരിപാടികള്‍ നടപ്പാക്കുന്നതിനു മുന്നോടിയായി മാലിന്യ മുക്തം നവകേരളം കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. 

പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന കണ്‍വന്‍ഷന്‍ നഗരസഭാധ്യക്ഷ ജോസില്‍ ബിനോ ഉദ്ഘാടനം ചെയ്തു.



വൈസ് ചെയര്‍പേഴ്‌സണ്‍ സിജി പ്രസാദ് അധ്യക്ഷ യായിരുന്നു. ആരോഗ്യ സ്റ്റാന്റിംഗ കമ്പറ്റി ചെയര്‍മാന്‍ ഷാജു തുരുത്തന്‍, സെക്രട്ടറി ജൂഹി മരിയ ടോം,  സ്റ്റാന്റിഗ്  കമ്മറ്റി ചെയര്‍മാന്‍മാര്‍ നഗരസഭാംഗങ്ങള്‍ തുടങ്ങിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.



"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments