അഗസ്ത്യാർകൂടത്തിലേക്ക് ട്രക്കിംഗിന് പോയി… തമിഴ്‌നാട് സ്വദേശിക്ക് ദാരുണാന്ത്യം

അഗസ്ത്യാർകൂടത്തിലേക്ക് ട്രക്കിംഗിന് പോയ തമിഴ്‌നാട് സ്വദേശിക്ക് ഹൃദയാഘാതത്തെ തുടർന്ന് ദാരുണാന്ത്യം. തമിഴ്‌നാട് സ്വദേശി ആർ രമേശ് ആണ് മരിച്ചത്. മുട്ടിടിച്ചാൻതേരിക്ക് മുകളിൽ വെച്ചായിരുന്നു സംഭവം.

രമേഷ് ഉൾപ്പെട്ട അഞ്ച് പേരാണ് ട്രക്കിംഗ് സംഘത്തിൽ ഉണ്ടായിരുന്നത്. മൃതദേഹം വാഹന സൗകര്യമുള്ള പ്രദേശത്തേക്ക് എത്തിക്കുന്നതിന് ആറ് മണിക്കൂർ എടുക്കുമെന്നാണ് വിവരം.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments