പാലാ ചേർപ്പുങ്കലിൽ സ്കൂട്ടറും കാറും കൂട്ടിയിടിച്ചു അദ്ധ്യാപികയ്ക്ക് പരിക്ക്
പരിക്കേറ്റ അരുണാപുരം സ്വദേശി അധ്യാപിക ആതിരയെ (34) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
9 മണിയോടെ ചേർപ്പുങ്കൽ ജംഗ്ഷനു സമീപമായിരുന്നു അപകടം.
ഹരിത കർമ്മസേനാ അംഗങ്ങൾവീടുകളിൽ നിന്നും അമ്പതുരൂപ വാങ്ങി മാലിന്യങ്ങൾ ശേഖരിച്ചത് ചാക്…
0 Comments