ഇരിക്കാന്‍ സീറ്റില്ല... പാലാ നഗരസഭാ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തില്‍ കസേരയിട്ട് ഇരിക്കുന്നു... പ്രതിപക്ഷത്തെ സീറ്റുകളില്‍ ഇപ്പോള്‍ നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷം ഇരുപ്പുറപ്പിച്ചതോടെയാണ് പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കസേരയിട്ടിരുന്നത്.
വീഡിയോ ഇവിടെ കാണാം👇👇👇
0 Comments