നീണ്ട ഇടവേളയ്ക്ക് ശേഷം പാലായില്‍ റവന്യു ഡിവിഷണല്‍ ഓഫീസറായി ഒരു വനിത ചുമതലയേറ്റു.
തൊടുപുഴ സ്വദേശിനി കെ.പി. ദീപയാണ് പാലായിലെ പുതിയ ആര്‍.ഡി.ഒ. ഇടുക്കി ഡപ്യൂട്ടി കളക്ടറുടെ ചുമതലയില്‍ നിന്നാണ് ദീപ പാലാ ആര്‍.ഡി.ഒ. ആയി എത്തിയത്.
റിട്ട. ഇടുക്കി ഡപ്യൂട്ടി കളക്ടര്‍ റ്റി.ജി. സജീവ് കുമാറിന്റെ ഭാര്യയാണ്. ബാങ്ക് ഉദ്യോഗസ്ഥയായ ഗായത്രി മകളും അരവിന്ദ് മരുമകനുമാണ്.
0 Comments