മൂന്നാറില്‍ കാട്ടാന ആക്രമണം. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ എത്തിയ ആനക്കൂട്ടം പലചരക്ക് കട ആക്രമിച്ചു. ഇത് 20-ാം തവണയാണ് ഇതേ കട കാട്ടാനകള്‍ ആക്രമിക്കുന്നത്.ഇന്ന് പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കടയുടെ വാതില്‍ തകര്‍ത്ത ആന പലചരക്ക് സാധനങ്ങള്‍ വലിച്ച് പുറത്തിട്ടു. വിവരമറിഞ്ഞെത്തിയ കട ഉടമയും നാട്ടുകാരും ചേര്‍ന്ന് ആനകളെ തുരത്തുകയായിരുന്നു.സംഭവത്തില്‍ വനംവകുപ്പിനെതിരേ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments