ജോസ് കെ മാണിക്ക് സ്വീകരണം 23 ന്



ജോസ് കെ മാണിക്ക് സ്വീകരണം 23 ന് 
രാജ്യസഭാ അംഗമായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണിക്ക്  ഞായറാഴ്ച (23.06.24) ഉച്ചയ്ക്ക് 
2.30ന് കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയത്ത് സ്വീകരണം നൽകും. തുടർന്ന് പാർലമെൻറ് തിരഞ്ഞെടുപ്പ് വിലയിരുത്തൽ നടത്തുന്നതിനായി പാർട്ടി സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗവും  കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments