വിളക്കുമാടം തൊടുകയില്‍ സണ്ണി തോമസ് (60) നിര്യാതനായി.




വിളക്കുമാടം തൊടുകയില്‍ സണ്ണി തോമസ് (60) നിര്യാതനായി. 
 
സംസ്‌കാരം നാളെ ഞായര്‍ രാവിലെ 11 ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിളക്കുമാടം സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍.




 
ഭാര്യ: ക്ലാരമ്മ വിളക്കുമാടം പുളിമൂട്ടില്‍ കുടുംബാംഗം. മക്കള്‍ : സിന്ധു, സിമി, സ്‌നേഹ. 
 
മരുമക്കള്‍ : ഷിനു വാഴക്കാലായില്‍ വള്ളിച്ചിറ, പരേതനായ സിബി തൊടുകയില്‍ മാടമല.
 
 
 
 





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments