പൂവരണിയിൽ കാർ ഇടിച്ചു മറിഞ്ഞ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു



പൂവരണിയിൽ കാർ ഇടിച്ചു മറിഞ്ഞ് കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു
 കാർ നിയന്ത്രണം വിട്ടു പോസ്റ്റിൽ ഇടിച്ച് മറിഞ്ഞ് പരിക്കേറ്റ പൂവരണി സ്വദേശികളായ  സണ്ണി 61 ,ജാൻസി 58 ഡോണ മരിയ 28 ഡാനിഷ് 32 എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.നെടുമ്പാശ്ശേരി എയർപോർട്ടിൽ പോയി മടങ്ങി വന്ന സംഘമാണ് ഞായറാഴ്ച പുലർച്ചെ പൂവരണി ഭാഗത്ത് വെച്ച്  അപകടത്തിൽപ്പെട്ടത്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments