ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
മരങ്ങാട്ടു പിള്ളി ആണ്ടൂർ കുടക്കച്ചിറ റോഡിൽ ആടുകാല ഷാപ്പിന് സമീപമാണ് അപകടമുണ്ടായത്.
തിരുവനന്തപുരം സ്വദേശി ഉഷസ് (38) ആണ് മരിച്ചത്.
വ്യാഴാഴ്ച 3 മണിയോടെയാണ് ആയിരുന്നു അപകടം.
കെട്ടിട നിർമാണ തൊഴലാളിയായ ഉഷസ് പത്ത് വർഷത്തോളമായി ആണ്ടൂരിൽ കുടുംബസമേതം വാടകയ്ക്ക് താമസിയ്ക്കുകയായിരുന്നു .




0 Comments