കടനാട് ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി


കടനാട് ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കി. ബാങ്ക് തെരഞ്ഞെടുപ്പു
മായി ബന്ധപ്പെട്ട് 8/6/26 ന് പ്രസിദ്ധീകരി ച്ച പ്രാഥമിക വോട്ടർ പട്ടികയിൽ പ്രവർത്തന പരിധിക്ക് പുറത്തുള്ള
തും ആവശ്യമായ രേഖ കൾ ഇല്ലാത്തതുമായ
ആയിരത്തിൽപരം വ്യക്തികളെ ഉൾപ്പെടു ത്തിയിട്ടുള്ളതായി ഇല
ക്ടറൽ ആഫീസറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാ
നത്തിൽ 11/7/2026 ന് നടത്താൻ നിശ്ചയിച്ചിരു
ന്ന തെരഞ്ഞെടുപ്പ് കമ്മീഷണർ റദ്ദാക്കി. 
സംഘത്തിലെ യഥാർത്ഥ അംഗങ്ങളെ സംബ ന്ധിച്ച വോട്ടർപട്ടിക സമയബന്ധിതമായി തയ്യാറാക്കി ജനാധിപത്യപര
മായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുവാനും കമ്മീഷണർ നിർദ്ദേശിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments