നെച്ചിപ്പുഴൂർ കുമ്പളന്താനത്ത് ശശിധരൻ ഇ.എൻ.(68) അന്തരിച്ചു.


നെച്ചിപ്പുഴൂർ കുമ്പളന്താനത്ത് ശശിധരൻ ഇ. എൻ.(68) വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ അന്തരിച്ചു.


സംസ്കാരം ഇന്ന് (06.06.2024 വ്യാഴം) വൈകിട്ട് 4.30 ന് സ്വവസതിയിൽ.

പരേതൻ്റെ മൃതദേഹം രാവിലെ 11 മണിക്ക് വസതിയിൽ എത്തിക്കും.


 


മക്കൾ: സിജിമോൾ (പോസ്റ്റൽ അസിസ്റ്റൻ്റ്, തപാൽ വകുപ്പ്, കോഴിക്കോട്), അനൂപ് (ലോക്കോ പൈലറ്റ്, റെയിൽവെ, പാലക്കാട്), ബിനുരാജ് (ഫാക്കൽറ്റി, കില)

മരുമക്കൾ: നിശാന്ത്, നീതു, അനുപ്രിയ




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments