നെല്ലിയാനി കൊച്ചുകാക്കനാട്ട് തോമസ് കെ.ജെ. (കുഞ്ഞച്ചൻ - 72, റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി

നെല്ലിയാനി കൊച്ചുകാക്കനാട്ട് തോമസ് കെ.ജെ. (കുഞ്ഞച്ചൻ - 72, റിട്ട. ഫെഡറൽ ബാങ്ക്) നിര്യാതനായി. സംസ്കാരം പിന്നീട്. 
ഭാര്യ: ഗ്രേസി തോമസ് (റിട്ട. ടീച്ചർ) മുത്തോലി ഞാറ്റുകാലാക്കുന്നേൽ കുടുംബാംഗം.
മക്കൾ : ജോബിൻ (കാനഡ), സുബിൻ.
മരുമക്കൾ : ടാനി പിണക്കാട്ട് (കാനഡ), ജോബി പാറേക്കുളം ചമ്പക്കുളം.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments