മുത്തോലി ഞാറ്റുകാലക്കുന്നേൽ പരേതനായ എൻ.ജെ. ജോസഫിന്റെ (കുഞ്ഞേപ്പച്ചൻ) ഭാര്യ പെണ്ണമ്മ ജോസഫ് (95) നിര്യാതയായി.


മുത്തോലി  ഞാറ്റുകാലക്കുന്നേൽ പരേതനായ എൻ.ജെ. ജോസഫിന്റെ (കുഞ്ഞേപ്പച്ചൻ) ഭാര്യ പെണ്ണമ്മ ജോസഫ് (95) നിര്യാതയായി.
സംസ്കാരം ശനിയാഴ്ച (22.6.2024) രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മുത്തോലി സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. പരേത കുടമാളൂർ താഴത്തു കരിമ്പുമാലിൽ കുടുംബാംഗമാണ്. 
മക്കൾ: എൻ.ജെ. ജോസഫ് (റിട്ട. എൻജിനീയർ കേരള പിഡബ്ല്യുഡി), ഗ്രേസി തോമസ് (റിട്ട. എച്ച്എസ്എസ്, കടപ്ലാമറ്റം), ആനിയമ്മ തോമസ് (റിട്ട. എച്ച്എസ്എസ്, ചേർപ്പുങ്കൽ), റോസമ്മ ഫ്രാൻസിസ്, എൻ.ജെ. പൗസ്, കൊച്ചുറാണി, ടെസി, തോമ്മാച്ചൻ, റോമി, സാജു.
മരുമക്കൾ : റോസമ്മ ജോസഫ് നീരാളക്കോട്ടിൽ കടുത്തുരുത്തി, കെ.ജെ. തോമസ് കൊച്ചുകാക്കനാട് നെല്ലിയാനി പാലാ (റിട്ട. ഫെഡറൽ ബാങ്ക് ), എം.ജെ. തോമസ് മഠത്തിക്കാട്ടുകുന്നേൽ ചേർപ്പുങ്കൽ (റിട്ട. റബർ ബോർഡ്), അസ്സി പുളിയനാനിക്കൽ വേഴാങ്ങാനം, ജിജി പയസ് അഴകത്ത് മണിമല, ചാണ്ടികുഞ്ഞ് വാഴചാരിക്കൽ കോണിപ്പാട്, ജോസുകുട്ടി ചേരാടിയിൽ പഴയിടം, മിനി തടമുറിയിൽ ളാക്കാട്ടൂർ, നിഷ ഇടത്തിനകം പുന്നവേലി, റ്റിനു പറയൻകുഴിയിൽ കുറുമ്പനാടം. 
സഹോദരി : മറിയമ്മ ജോർജ്കുട്ടി വെട്ടൂർ ഏറ്റുമാനൂർ. കാണക്കാരി തുമ്പക്കര പ്രൊഫ. റ്റി.സി. കുര്യാക്കോസിൻ്റെ ഭാര്യ എൻ.ജെ. അച്ചാമ്മ ഏക ഭർതൃസഹോദരിയാണ്. 
മൃതദേഹം  വെള്ളിയാഴ്ച വൈകിട്ട് 4.30ന് മുത്തോലിയിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments