ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന റെയില്‍വേ ജീവനക്കാരന്‍ വാഹനാപകടത്തില്‍ മരിച്ചു.
കോഴിക്കോട് ചോറോട് ചേന്ദമംഗലം തെരുവിലെ തിരുക്കുന്നന്‍ കേളോത്ത് ബാലചന്ദ്രന്റെ മകന്‍ സജീന്ദ്രന്‍(42) ആണ് മരിച്ചത്. ജോലിക്ക് പോകവേ ദേശീയപാതയില്‍ മൂരാട് ഓയില്‍ മില്ലിന്
സമീപം സര്‍വീസ് റോഡില്‍ വെച്ച് ലോറിക്കടിയില്‍ കുടുങ്ങിപ്പോവുകയാ യിരുന്നു. തിക്കോടി റെയില്‍വേ സ്റ്റേഷന്‍ ട്രാഫിക് ജീവനക്കാരനായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments