ബി.ജെ.പി. ആഹ്ലാദ പ്രകടനവും പായസവിതരണവും നടത്തി


ബി.ജെ.പി. ആഹ്ലാദ പ്രകടനവും പായസവിതരണവും നടത്തി   
ബി.ജെ. പി.  കരൂർ മണ്ഡലം കമ്മിറ്റി യുടെ  നേതൃത്വത്തിൽ മൂന്നാമത് നരേന്ദ്രമോദി സർക്കാരിൻ്റെ സത്യപ്രതിജ്ഞയോടനുബന്ധിച്ചും തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തിൻ്റെ സന്തോഷസൂചകവുമായി നെച്ചിപ്പുഴൂർ വായനശാല ജംഗ്ഷനിൽ
 ആഘോഷ പരിപാടികൾ നടന്നു. നിരവധിേ പ്രവർത്തകരും നാട്ടുകാരും പങ്കെടുത്തു.  ബിജെ പി നേതാക്കളായ.സുമിത് ജോർജ്,  അഡ്വ.രാജേഷ് പല്ലാട്ട് ,വത്സല ഹരിദാസ്, അജി .കെ എസ് ,മഹേഷ് ബി നായർ ,ജയകുമാർ, ഗിരിജ ജയൻ. തുടങ്ങിയവർ നേതൃത്വം നൽകി.




Post a Comment

0 Comments