പ്രധാനമന്ദ്രിക്ക് ആംശസകൾ നേർന്ന് ലിറ്റിൽ കൈറ്റസ് വിദ്യാർത്ഥികൾ
മൂന്നാം തവണയും ഇന്ത്യയുടെ പ്രധാന മന്ദ്രിയാകുന്ന നരന്ദ്ര മോദിക്ക്-ആംശസകൾ അർപ്പിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ ലിറ്റിൽകൈറ്റ്സ് വിദ്യാർത്ഥികൾ ഇമെയിൽ . സന്ദേശം ആയ്ച്ചു രാജ്യത്തിന്റെ പുരോഗതിക്കായി പുത്തൻ വികസനസ്വപ്നങ്ങൾ
സാക്ഷാൽക്കരിക്കാൻ പ്രധാനമന്ദ്രിക്ക് കഴിയട്ടെ എന്ന് വിദ്യാർത്ഥികൾ ആംശസ - സന്ദേശത്തിൽ പറഞ്ഞുഹെഡ് മാസ്റ്റർ ജോബൈറ്റ്,- തോമസ് സിസ്റ്റർ ജൂബി തോമസ് ബിജി സെബാസ്റ്റ്യൻ മഞ്ജു മോൾ ജോസ് തുടങ്ങിയവർ നേതൃർത്വം നല്കി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments