പാലാ-കാഞ്ഞിരമറ്റം ആരു ച്ചേരിൽ സെബാസ്റ്റ്യന്റെ ഭാര്യാമാതാവ് ശോശാമ്മ ചെറിയാൻ കിളിരുകുന്നേൽ നിര്യാതയായി.


പാലാ-കാഞ്ഞിരമറ്റം ആരു ച്ചേരിൽ സെബാസ്റ്റ്യന്റെ ഭാര്യാമാതാവ് ശോശാമ്മ ചെറിയാൻ കിളിരുകുന്നേൽ നിര്യാതയായി.      
 കിളിരുകുന്നേൽ ശോശാമ്മ ചെറിയാൻ (87) നിര്യാതമായി.  സംസ്കാരം നാളെ രാവിലെ 10.00 (ചൊവ്വാ )  മണിക്ക്  ജറുസലേം മൗണ്ട്  സെൻ്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ.  ഭർത്താവ് പരേതനായ കെ.വി. ചെറിയാൻ (റിട്ടയേഡ് താലൂക്ക് ഓഫീസർ ,നെടുങ്കണ്ടം). മക്കൾ വത്സമ്മ സെബാസ്റ്റ്യൻ പാലാ, ജെയിംസ് ചെറിയാൻ (ജോസ്) വാകത്താനം, എത്സമ്മ ബേബി എർണാകുളം, ജെയ്മോൻ ചെറിയാൻ (സോജി) വാകത്താനം.  മരുമക്കൾ:  സെബാസ്റ്റ്യൻ , ലെയ്സൻ , ബേബി, ഷിജി.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments