ചൂണ്ടച്ചേരിയിൽ റോഡിൽ വിണു കിടന്ന കേബിൾ ബൈക്കിൻ്റെ ടയറിൽ ചുറ്റിയതിനെ തുടർന്ന് മറിഞ്ഞു വീണു 2 പേർക്ക് പരിക്കേറ്റു
ബൈക്ക് യാത്രക്കാരായ കൊല്ലപ്പള്ളി സ്വദേശി ശിവാനന്ദൻ (18) പാലാ സ്വദേശി അജയ് മനോജ് (19) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
7.30 യോടെ ചുണ്ടച്ചേരി ഭാഗത്ത് വച്ചായിരുന്നു അപകടം
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments