മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം;വടത്തിൽ പിടിച്ചയാൾക്ക് തെറിച്ചു വീണു തലയ്ക്ക് പരിക്ക്


മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം; വടത്തിൽ പിടിച്ചയാൾക്ക് തെറിച്ചു വീണു തലയ്ക്ക് പരിക്ക് .മരം വെട്ടിമാറ്റുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കെ മരം വീണതിനൊപ്പം തെറിച്ചു വീണു തലയ്ക്ക് പരുക്കേറ്റ എറണാകുളം സ്വദേശി ജിനൂപിനെ ( 38) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വെട്ടി മാറ്റുന്ന മരത്തിൽ വടം കെട്ടി വലിച്ചു നിൽക്കുന്നതിനിടെയാണ് സംഭവം. ചേനപ്പാടി ഭാ​ഗത്തു വച്ചാണ് അപകടമുണ്ടായത്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments