മൂന്നിലവിൽ ശക്തമായ മഴയിൽ പന വീണ് വീട് തകർന്നു:ഫയർ ഫോഴ്സ് എത്തി പന മുറിച്ച് മാറ്റി


മൂന്നിലവ് പഞ്ചായത്തിലുണ്ടായ ശക്തമായ മഴയിൽ പന മറിഞ്ഞു വീണു വീടിനു കേടുപാടുകൾ. മൂന്നിലവ് പഞ്ചായത്ത് വാർഡ് 9 ൽ ലില്ലിക്കുട്ടി ഉപ്പുമാക്കലിന്റെ വീടാണ് തകർന്നത്. ആർക്കും പരിക്കുകളില്ല.ഫയർഫോഴ്‌സ് അധികൃതർ സ്ഥലത്തെത്തി യന്ത്രവാൾ ഉപയോഗിച്ച് പന മുറിച്ച് മാറ്റി .മൂന്നിലവ് പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments