കേരള ബാങ്ക് ഇടപാടുകാരുടെ സംഗമം.


 ഈരാറ്റുപേട്ട മെയിൻ, ഈരാറ്റുപേട്ട ഈവനിങ്ങ് തിടനാട് എന്നീ ബ്രാഞ്ചുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ഈരാറ്റുപേട്ട വ്യാപരഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് ജൂൺ 15 ശനിയാഴ്ച്ച 3 മണിക്ക് ഇടപാടുകാരുടെ സംഗമം നടന്നു.കേരള ബാങ്ക് ഡയറക്ടർ .കെ.ജെ.ഫിലിപ്പ് കുഴികുളത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം 

 മുനിസിപ്പൽ ചെയർപേഴ്സൺ  സുഹ്റാ അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്തു.ബാങ്ക് ജനറൽ മാനേജർ  ലതാ പിള്ള. ഡെപ്പൂട്ടി ജനറൽ മാനേജർ ജോസഫ്.റ്റി.പി. സഹകാരികൾ മുതലായവർ ആശംസകളർപ്പിച്ച് സംസാരിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments