ജോസ് കെ മാണിയുടെ എം.പി ഫണ്ടിൽനിന്നും പണം അനുവദിച്ചു; കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പുതിയ വാഹനം ലഭിച്ചു.
കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിക്ക് പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ഒരു വാഹനം ആവശ്യമായ സമയത്താണ് ജോസ് കെ മാണി എം പി സമയോചിതമായി ഇടപെടുന്നത്.
അദ്ദേഹത്തിന്റെ എം.പി ഫണ്ടിൽനിന്നും വാഹനം വാങ്ങാനുള്ള ഫണ്ട് അനുവദിച്ചു. പ്രവർത്തനങ്ങൾ ഏകോപിച്ചു. തിങ്കളാഴ്ച വൈകുന്നേരം അദ്ദേഹം വാഹനം ആശുപത്രിക്ക് കൈമാറി. ചടങ്ങിൽ കാഞ്ഞിരപ്പള്ളി എം എൽ എ ഡോ. എൻ ജയരാജ് അധ്യക്ഷനായിരുന്നു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments