മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ച് ഫ്രാൻസിസ് ജോർജിന്റെ മണ്ഡല പര്യടനം.

മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ ശവകുടീരത്തിൽ പൂക്കൾ അർപ്പിച്ച് ഫ്രാൻസിസ് ജോർജിന്റെ മണ്ഡല പര്യടനം.
 യശ::ശരീരനും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ  മാത്തച്ചൻ കുരുവി നാക്കുന്നേലിന്റെ സ്മൃതി മണ്ഡപത്തിൽ പൂക്കൾ അപ്പിച്ചശേഷ മായിരുന്നു പാലാ നിയോജക മണ്ഡലം പര്യടനം.എലിക്കുളം മണ്ഡലത്തിലെ പര്യടനം മാത്തച്ചൻ
 കുരുവിനാക്കുന്നേലിന്റെ പൈക സെന്റ്  ജോസഫ് ചർച്ചിലെ കുടുംബക്കല്ലറയിൽ പൂക്കൾ അർപ്പിച്ച ശേഷമായിരുന്നു. ഫ്രാൻസിസ് ജോർജിനൊപ്പം. മാണി.സി. കാപ്പൻ എം.എൽ.എ..ഡി.സി.സി. വൈസ് പ്രസിഡന്റ് എ.കെ.ചന്ദ്രമോഹൻ . കേരള കോൺഗ്രസ് നേതാക്കളായ
 തോമാച്ചൻ പാലക്കുടിയിൽ,സണ്ണി പാലയ്ക്കൽ,സജി കണിയാംപറമ്പിൽ , എം.പി.കൃഷ്ണൻ നായർ , മാത്തച്ചൻ കുരുവിനാക്കുന്നേലിന്റെ മക്കളായ തൊമ്മച്ചൻ കുരുവിനാക്കുന്നേൽ, സിബി കുരുവിനാക്കുന്നേൽ എന്നിവരും സന്നിഹിതരായിരുന്നു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34 

Post a Comment

0 Comments