മേലുകാവ് ഗ്രാമപഞ്ചായത്തിന്റെയും ആയുഷ് ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും ഗവ. ഹോമിയോ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ അന്താരാഷ്ട യോഗ ദിനാചരണം മേലുകാവ് ഗ്രാമപഞ്ചയത്തിന്റെ ആയുഷ് യോഗ ക്ലബ്ബില്‍ നടത്തി.
വാര്‍ഡ് മെമ്പര്‍ അഖില മോഹന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അനുരാഗ്, മെമ്പര്‍മാരായ ജോസുകുട്ടി, ഡെന്‍സി ബിജു, അംഗന്‍വാടി ടീച്ചര്‍ ഗീത ബിജു, ആയുര്‍വേദ മെഡിക്കല്‍ ഓഫീസര്‍ അമേഷ് കെ.എസ്, ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ അശ്വതി ചന്ദ്രന്‍, യോഗ ഇന്‍സ്ട്രക്ടര്‍ ജോസഫ് എന്നിവര്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.
0 Comments