അങ്കമാലിയിൽ വീടിനു തീ പിടിച്ച് അച്ഛനും അമ്മയും രണ്ടു കുട്ടികളും വെന്തുമരിച്ചു
മരിച്ചത് അങ്കമാലിയിലെ മലഞ്ചരക്ക് വ്യാപാരി ബിനീഷ്, ഭാര്യ അനു , മക്കളായ ജസ്മിൻ, ജോസ്ന . ജസ്മിൻ മൂന്നാം ക്ലാസിലും, ജോസ്ന എൽ കെ ജി ക്ലാസിലുമാണ്.
വീടിൻ്റെ മുകളിലെ നിലയിലെ മുറിയിലാണ് തീപിടുത്തമുണ്ടായത്. ഷോട്ട് സർക്യൂട്ട് ആണോ അപകടകാരണം എന്ന് വ്യക്തമല്ല. പൊലീസും സയൻ്റിഫിക് വിദഗ്ധരും തെളിവെടുപ്പ് നടത്തി
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments