ഡോ. എം.സി. സിറിയക്കിന് ജവഹര്‍ലാല്‍ നെഹ്‌റു സ്മാരക പുരസ്‌കാരം





നെഹ്‌റു പീസ് ഫൗണ്ടേഷന്‍ സംസ്ഥാന സമിതി നല്‍കുന്ന നെഹ്‌റു സ്മാരക പുരസ്‌കാരത്തിന് അയര്‍ക്കുന്നം ക്രിസ്തുരാജ് ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോ. എം.സി. സിറിയക് അര്‍ഹനായി. 


 

മന്ത്രി ജി.ആര്‍. അനില്‍ ഡോ. എം.സി. സിറിയക്കിന് പുരസ്‌കാരം സമര്‍പ്പിച്ചു. വി.കെ. പ്രശാന്ത് എം.എല്‍.എ., എം. വിജയകുമാര്‍, എം.എം. ഹസന്‍, കെ.ടി.ഡി.സി. ചെയര്‍മാന്‍ പി.കെ. ശശി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. 

പ്രമുഖ ആതുരശുശ്രൂഷകനും ജീവകാരുണ്യ പ്രവര്‍ത്തകനുമാണ് ഡോ. എം.സി. സിറിയക്.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments