അന്ത്യാളം വെണ്ണായിപ്പളളിൽ പരേതനായ മാത്യു വർക്കിയുടെ ഭാര്യ വത്സമ്മ മാത്യു (69) നിര്യാതയായി.


അന്ത്യാളം വെണ്ണായിപ്പളളിൽ പരേതനായ മാത്യു  വർക്കിയുടെ ഭാര്യ വത്സമ്മ മാത്യു (69) നിര്യാതയായി.സംസ്ക്കാരം നാളെ (വ്യാഴം 18/7/24) രാവിലെ 10മണിക്ക് അന്ത്യാളം സെൻ്റ് മാത്യംസ്  പളളിയിൽ പരേത ചന്പക്കുളം പുതമന കുടുംബാംഗം.
മക്കൾ: സെറ്റഫി,ജെഫി,നെഫി.
മരുമകൻ:മനോജ് വട്ടക്കുന്നേൽ അന്ത്യാളം



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments